
അവിശ്വാസത്തില്‍ മലര്‍ത്തിയടിച്ചു എന്നാഘോഷിക്കാന്‍ വരട്ടെ, പെരിയ ഇരട്ടക്കൊല കേസില്‍ നിന്നും ഇനി കൈ കഴുകാനാകില്ല
ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ തികഞ്ഞ ലാഘവത്തോടെയും വലിയ ഭൂരിപക്ഷത്തിനും പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഒന്നിരുട്ടി...