TopTop

'നിങ്ങൾ കണ്ടതിൽ എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയോ, ഇനിയെങ്കിലും കാര്യങ്ങൾ വ്യക്തമായി എഴുതുക'; ഹൈക്കോടതി ശബരിമലയിൽ നിയോഗിച്ച മൂന്നംഗ കമ്മീഷൻ, മാധ്യമ പ്രവർത്തകരോട്/വീഡിയോ

ശബരിമല സന്നിധാനത്ത‌് പ്രശ‌്നങ്ങൾ ഒന്നുമില്ലെന്നും തീർഥാടകർക്കുവേണ്ടി ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഇത് വരെ തൃപ്തരാണെന്നും ഹൈക്കോടതി ചുമതലപ്പെടുത്തിയ...