Top
ഓഫ് സീസണിലെ ഹിമാലയം/ ചിത്രങ്ങളിലൂടെ

ഓഫ് സീസണിലെ ഹിമാലയം/ ചിത്രങ്ങളിലൂടെ

ഹിമാലയം ഏതു ഋതുവിലും സുന്ദരിയാണ്. ചിലപ്പോള്‍ ഏറ്റവും കോപാകുലയായ ഭാവത്തില്‍, ചിലപ്പോള്‍ ശാന്തമായി.. വന്യമായി.. പ്രണയാതുരയായ്.. പല പല ഭാവത്തില്‍ ഹിമാലയം...