
ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്ന് ഐപിഎല്‍ ഇന്നിംഗ്സുകള്‍; വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സഞ്ജു എത്തുന്നു
കോവിഡ് പശ്ചാത്തലത്തില്‍ ആദ്യ വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം...