
'പഞ്ചാബ് വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഹൃദയശൂന്യത വെളിപ്പെടുത്തുന്നു'; കര്‍ഷക സമരത്തില്‍ വിവാദ പ്രസ്താവനയുമായി പാക് മന്ത്രി
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ വിവാദ പ്രസ്താവന നടത്തി പാകിസ്ഥാന് മന്ത്രി. ഇമ്രാന് ഖാന് മന്ത്രിസഭയിലെ ശാസ്ത്ര...