
ഇന്ദിരാഗാന്ധി സമം അടിയന്തരാവസ്ഥ എന്നത് മാത്രമല്ല, അനിതരസാധാരണമായ രണ്ടു തീരുമാനങ്ങളിലൂടെ ഇന്ത്യയുടെ ഭാവിയെ മാറ്റിമറിച്ചതാണ് അവരുടെ സംഭാവന
നെഹ്രുവിന്റെ പാവക്കുട്ടി- 'ഗൂംഗി ഗുഡിയ'. എന്നായിരുന്നു റാം മനോഹർ ലോഹ്യ ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചത്. ശാസ്ത്രിയുടെ മരണശേഷം പ്രധാനമന്ത്രിയായി സ്ഥാനം ...