
അന്ന് ജനക്കൂട്ടത്തിന് മുന്നില്‍; ഇന്ന് ടിവിക്ക് മുന്നില്‍; ബാബറി മസ്ജിദ് പൊളിച്ച കേസില്‍ അദ്വാനി വിധി കേട്ടത് ടെലിവിഷനില്‍ (വീഡിയോ)
ബാബ്റി മസ്ജിദ് തകർത്ത കേസിൽ താനുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിധി എൽ.കെ അദ്വാനി കേട്ടത് ടിവിയില്‍. ബാബ്റി മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചന...