
എപ്പോള്‍ വാക്സിന് എത്തിയാലും വിതരണത്തിന് കേരളം സജ്ജം; നാളെ 46 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍; രജിസ്റ്റര്‍ ചെയ്തത് 3.51 ലക്ഷം പേര്
സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പിനുള്ള നാളത്തെ ഡ്രൈ റണ്ണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ്...