
പിതൃസഹോദര പുത്രന്, ഭാര്യ, തോട്ടക്കാരി; ബന്ധുനിയമന ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ജലീല്‍; എത്രനാള്‍ സിപിഎമ്മിന് സംരക്ഷിക്കാനാകും?
മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നാണ് ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരിക്കുന്നത്. പക്ഷെ...