
'കെ.എസ്.യു നേതാവ് ബാഹുല്‍ കൃഷ്ണയുടെ വീട്ടില്‍ അഭി എന്നൊരാള്‍ ഇല്ല എന്നറിയാമായിരുന്നു; അഭിജിത് ആള്‍മാറാട്ടം നടത്തിയത് മന:പൂര്‍വം'; ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റ്
സ്വന്തം പേരുവിവരങ്ങള്‍ മറച്ചു വച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കൊവിഡ് പരിശോധനനയ്ക്ക് വിധേയനായ സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്ന്...