
കെപിസിസിക്ക് ആജ്ഞാ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം; ജോസ് കെ മാണി ഗ്രൂപ്പിനെ തിരികെയെത്തിക്കണം: കെ സുധാകരന്
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ മുരളീധരനു പിന്നാലെ കെപിസിസിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെ സുധാകരന് എംപി...