
ബിജെപി-ബിഡിജെഎസ് തര്‍ക്കം പത്രികാസമര്‍പ്പണത്തിലും; രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് രണ്ട് സ്ഥാനാര്‍ഥികള്‍
കോട്ടയം ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ ബിജെപി-ബിഡിജെഎസ് തര്‍ക്കം പത്രികാസമര്‍പ്പണത്തിലും. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍...