
ഐഎഫ്എഫ്കെ വേദിമാറ്റം താല്‍ക്കാലികം; വിവാദം സൃഷ്ടിക്കുന്നവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികള്‍ തിരിച്ചറിയും: കടകംപള്ളി സുരേന്ദ്രന്
രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിമാറ്റം താല്‍ക്കാലികമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോവിഡ് കണക്കിലെടുത്തുള്ള ജാഗ്രതയുടെ ഭാഗമായാണ് ഇപ്പോഴുള്ള...