Top
പ്രഥമ ഗൗരി ലങ്കേഷ് പുരസ്കാരം എന്‍ഡിടിവി ജേര്‍ണലിസ്റ്റ് രവീഷ് കുമാറിന്

പ്രഥമ ഗൗരി ലങ്കേഷ് പുരസ്കാരം എന്‍ഡിടിവി ജേര്‍ണലിസ്റ്റ് രവീഷ് കുമാറിന്

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍ അര്‍ഹനായി....