TopTop
മനുഷ്യനെയിങ്ങനെ വെട്ടിക്കൊല്ലാൻ പാടില്ല; കാസർക്കോട്ടെ സംഭവത്തിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ കർശന നടപടി:  കോടിയേരി ബാലകൃഷ്ണൻ

കാസർക്കോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ജില്ലയിൽ എൽഡിഫ് ജാഥ...