TopTop
പോത്തുകല്ലുകാര്‍ക്ക് ഇത് പുതുമയല്ല, പ്രഭാകരന്റെ മൃതദേഹം കിടത്താന്‍ മയ്യത്ത് കട്ടില്‍ നല്‍കിയതുള്‍പ്പെടെ കഥ പലതുണ്ട് പറയാന്‍, അമുസ്ലീങ്ങളുടെ കൂടി പള്ളിയെന്ന് ഭാരവാഹികള്‍

'പോത്തുകല്ല് അങ്ങാടിയില്‍ പണ്ട് ചായക്കട നടത്തിയിരുന്ന ഒരു ശ്രീധരന്‍ നായരുണ്ട്. പള്ളിയിലേക്കുള്ള പിരിവുമായി അന്നൊക്കെ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍...