
'ആർക്കാണോ വിധിച്ചത് അവരെയാണ് വിളിച്ചത്', സർവ്വകക്ഷി യോഗത്തിൽ പിജെ ജോസഫിനെ ഒഴിവാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സര്‍വ്വകക്ഷിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ ...