
'നടന്നത് ഉദ്യോഗസ്ഥ അഴിമതി; മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്ക്കോ ക്രിമിനല്‍ ബാധ്യതയില്ല' ലൈഫ് മിഷനില്‍ ഹൈക്കോടതി പറഞ്ഞത്
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണെന്ന് ഹൈക്കോടതി. അതിന്റെ ക്രിമിനല്‍ ബാധ്യത ഭരണകര്‍ത്താക്കളിലേക്ക്...