
'ജാതിപ്പേര് വിളിക്കലല്ല അവഹേളനം, അവസരങ്ങൾ നിഷേധിക്കലാണ്; ഇനി വേണമെങ്കിൽ ഡോ. ആർ എൽ വി രാമകൃഷ്ണൻ പറയൻ എന്ന് പേരുമാറ്റാം'
കേരള സംഗീത നാടക അക്കാദമി തനിക്കെതിരെ സ്വീകരിച്ച നിലപാട് പട്ടിക ജാതി പീഡനം തന്നെയെന്ന് മോഹിനിയാട്ടം കലാകാരനും നടന് കലാഭവന്‍ മണിയുടെ അനിയനുമായ ഡോ....