
Opinion | ഏറെ വൈകി കോടിയേരി ഒഴിയുമ്പോള്‍ അടുത്ത ലക്ഷ്യം പിണറായി ആണെന്ന് കൂടി സിപിഎം ഓര്‍ക്കുന്നത് നല്ലതാണ്
മകനുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങൾക്കൊടുവിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിയുമ്പോൾ, അതും ഈ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്ത്...