
കമറുദ്ദീനും പൂക്കോയയും തട്ടിച്ചത് 13 കോടി എന്ന് പറയുമ്പോഴും നിക്ഷേപമായി സ്വീകരിച്ച 150 കോടി എവിടെ? നിക്ഷേപകരുടെ പണമെടുത്ത് റിയല്‍ എസ്റ്റേറ്റില്‍ മുടക്കിയതാണോ പ്രതിസന്ധിക്ക് കാരണം?
ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 13 കോടി രൂപ കോടി...