Top
മാമാങ്കം കേസ്:

മാമാങ്കം കേസ്: 'ആദ്യ സിനിമ നടക്കുക എന്ന ആഗ്രഹം മാത്രമായിരുന്നു, കരാർ മുഴുവനായി വായിക്കുക പോലും ചെയ്തിരുന്നില്ല'; സജീവ് പിള്ള അപ്പീലുമായി ഹൈക്കോടതിയിലേക്ക്

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള കോടതിയിൽ സമർപ്പിച്ച ഹർജി...