
"അന്നേരവുമാരുമോര്‍ക്കില്ല, പിറകില്‍ മറഞ്ഞു തീര്‍ന്ന കാട് വര്‍ഷങ്ങളായി ഉള്ളില്‍ വളര്‍ത്തുന്നൊരാനയെ": തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കുറിച്ചുള്ള കെ പി റഷീദിന്റെ കവിത
തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കാന്‍ അനുമതി നിഷേധിക്കുകയും അവസാന നിമിഷം അനുവദിക്കപ്പെടുകയും ചെയ്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെക്കുറിച്ച്...