TopTop
ടോയിലറ്റുകൾ, വസ്ത്രംമാറാൻ സുരക്ഷിതമായ മുറി, തുല്യ വേതനം, നിയമ നിർമ്മാണം; സിനിമാ രംഗത്തെ അനീതികൾ പരിഷ്കരിക്കാൻ ജ. ഹേമ കമ്മീഷന്റെ നിർദേശങ്ങൾ

മലയാള സിനിമാ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ ശുപാർശ. കേരള സിനി എക്സിബിറ്റേഴ്സ് ആന്റ് എംപ്ലോയീസ്...