
സിനിമ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍; വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കും
സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ക്ക് ജനുവരി അഞ്ച് മുതല്‍ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം....