
മഹാകിസാന്‍ പഞ്ചായത്ത് വേദി അടിച്ചുതകര്‍ത്തു; കര്‍ഷക പ്രതിഷേധത്തിന് തടയിടാനാകാതെ മനോഹര്‍ ലാല്‍ ഖട്ടര്‍
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന മഹാകിസാന്‍ പഞ്ചായത്തിന്റെ വേദി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍...