TopTop

'ചങ്ക് പൊട്ടുന്നുണ്ട്, ആയുസിന്റെ സമ്പാദ്യമാണിത്, ഞങ്ങളിനി എങ്ങോട്ട് പോകും?'; തിരുവോണ നാളില്‍ മരട് ഫ്‌ളാറ്റ് ഉടമകള്‍ പട്ടിണി സമരത്തില്‍

സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി അഞ്ചു ദിവസത്തിനുള്ളില്‍ സാധന സാമഗ്രികള്‍ നീക്കം ചെയ്ത് ഒഴിഞ്ഞു പോകുന്നതിനായി മരട് നഗരസഭ നല്‍കിയിരിക്കുന്ന...