
സുക്കര്‍ബര്‍ഗ് പറയുന്നു: ഫേസ്ബുക്കിനെ നയിക്കുന്നത് യാഥാസ്ഥിതികരല്ല, വലതുപക്ഷത്തിന്റെ ഇക്കോ ചേംമ്പറുമല്ല
സമൂഹത്തെ നശിപ്പിക്കുന്നതല്ല ഫേസ്ബുക്കെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍...