
നിങ്ങളുടെ പിതാവ് ജീവിച്ചിരുന്നെങ്കില്‍ നാണക്കേട് കൊണ്ട് തല കുനിക്കുമായിരുന്നു എന്ന് പറഞ്ഞവരോട് ഇര്ഫാന് ഖാന്റെ മകന് പറഞ്ഞത്
ബോളിവുഡിലെ ശീതസമരങ്ങള്ക്കിടെ ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ സംവിധായകന് അനുരാഗ് കാശ്യപിന് പിന്തുണയറിയിച്ച അന്തരിച്ച നടന് ഇര്ഫാന് ഖാനെ്റ മകന്...