
ഉന്നതമായ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അപകടകരം, അപലപിച്ച് ശൈലജ ടീച്ചര്‍
സോളാര്‍ കേസ് പരാതിക്കാരിക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ...