
'ചരിത്രം കുറിച്ച നായകൻ', ഏറ്റവും കൂടുതല്‍ ഏകദിനം വിജയിച്ച ക്യാപ്റ്റന്‍ മുതല്‍ കൂടുതല്‍ സ്റ്റംപിങ്ങ് നടത്തിയ വിക്കറ്റ് കീപ്പര്‍ വരെ, ധോണിയുടെ അഞ്ച് റെക്കോഡുകള്‍
ഏറെക്കാലമായി വിരമിക്കലിനെക്കുറിച്ച് അഭ്യുഹമുണ്ടായിരുന്നെങ്കിലും ഇനി അന്താരാഷ്ട്ര മല്‍സരത്തിനില്ലെന്ന് എം എസ് ധോണിയുടെ പ്രഖ്യാപനം ആരാധാക ലോകത്തെ...