
ഇന്ത്യയിലെ 5ജി വിപ്ലവത്തില്‍ റിലയന്‍സ് ജിയോ വഴികാട്ടിയാവും; നിര്‍ണായക പ്രഖ്യാപനവുമായി മുകേഷ് അംബാനി
2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ ഇന്ത്യയില്‍ 5 ജി വിപ്ലവത്തിന് തുടക്കമിടുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ...