
വിവാദങ്ങളില്‍ ഉഴലുന്ന സര്‍ക്കാറിന് സഹായം 'മുല്ലപ്പള്ളി വക', പ്രതിപക്ഷത്തെ പിന്നോട്ടടിച്ച് സെല്ഫ്ഗോള്
സംസ്ഥാന സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്...