
വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യം; പാലാ സീറ്റില്‍ നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാലാ സീറ്റില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി നേതാവും എംഎഎല്യുമായ മാണി സി കാപ്പന്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി...