Top

'വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം'; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ പുത്തന്‍കുരിശ് ചൂണ്ടിയില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ദൂരമുണ്ട് വടയമ്പാടി ഭജനമഠത്തേക്ക്. ഐക്കരനാട്...