Top
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണമില്ല; വിദേശ നേതാക്കളെ ആരെയും ക്ഷണിക്കേണ്ടെന്ന് ഫോറിന്‍ ഓഫീസ്

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണമില്ല; വിദേശ നേതാക്കളെ ആരെയും ക്ഷണിക്കേണ്ടെന്ന് ഫോറിന്‍ ഓഫീസ്

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് ഇമ്രാന്‍ ഖാന്‍ സത്യപ്രതിഞ്ച ചെയ്യുന്ന ചടങ്ങിലേയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല....