Top
കേരളചരിത്രം പറയാന്‍

കേരളചരിത്രം പറയാന്‍ 'പുലയന്‍ പരമന്‍' വേണ്ടെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത് ഇങ്ങനെയാണ്

'ടി.എ പരമനായ ഞാന്‍ ജനിച്ച തീയതി ആര്‍ക്കും പിടിയില്ല. ജാതകം കുറിച്ചുവക്കുന്ന പതിവ് ഞങ്ങളുടെ ഇടയില്‍ ഇല്ല. അരപ്പട്ടിണിക്കാരനായ ഒരു കര്‍ഷകത്തൊഴിലാളി...