
യു.എസ് തിരഞ്ഞെടുപ്പിനു മുമ്പായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിരസിച്ചത് 22 ലക്ഷം പരസ്യങ്ങള്‍; എഫ്ബിയിലെ 1,20,000 പോസ്റ്റുകള്‍ നീക്കി
അമേരിക്കന്‍ തിരഞ്ഞെടുപ്പിനുമുമ്പായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും 22 ലക്ഷം പരസ്യങ്ങള്‍ നിരസിച്ചതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു....