
കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച നടപടി; ഒ രാജഗോപാലിനെതിരെ ബിജെപി, അതൃപ്തി അറിയിക്കും
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ഒ രാജഗോപാല്‍ എംഎല്‍എക്കെതിരെ ബിജെപി. സംസ്ഥാന ...