
'നേതൃത്വത്തില്‍ ചില തിരുത്തല്‍ വേണമെന്നു തന്നെയാണ് ആവശ്യം; സ്ഥിരാംഗമായിട്ടും പ്രവര്‍ത്തക സമിതി യോഗത്തിന് ക്ഷണിച്ചില്ല': പിസി ചാക്കോ
ഡല്‍ഹി നേതൃത്വത്തില്‍ നേര്‍ക്കുനേര്‍ വരുന്നതിനെ മാത്രം നേരിടുന്ന രീതി നിലനില്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ശരിയായ ആസൂത്രണമോ...