TopTop

'കൊട്ടിഘോഷിച്ച പല ആണുങ്ങളെക്കാളും മികച്ച പ്രകടനം പാർലമെന്റിൽ കാഴ്ചവെച്ച എം പിയായിരുന്നു ശ്രീമതി ടീച്ചര്‍'

ഇംഗ്ലീഷ് ഒഴുക്കോടെ പറയാനറിയാത്ത പി കെ ശ്രീമതി ടീച്ചറെ ചാനല്‍ പരിപാടികളില്‍ കളിയാക്കുമ്പോള്‍ കൂടെ ചിരിച്ചിരുന്ന ആളായിരുന്നു ആദ്യകാലത്ത് ഞാനും....