
പിഎസ്സി വിവാദം: ആസൂത്രിത നീക്കങ്ങളെ ആസൂത്രിതമായി നേരിടാന്‍ എംവി ജയരാജന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്; ഒരു ലോക്കലില്‍ നിന്ന് 400 സോഷ്യല്‍ മീഡിയ കമന്റുകള്‍ വേണം
പിഎസ്സി നിയമന വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സൈബര്‍ പ്ലാറ്റ്ഫോമുകളില്‍ ചെറുക്കാന്‍ പ്രവര്‍ത്തകരോട് എംവി ജയരാജന് ആഹ്വാനം...