
'എന്നെ കണ്ടാല്‍ പിണറായി വിജയന് വണ്ടി നിര്‍ത്തുമെന്ന് കരുതിയാണ് നിന്നത്, ഞാനും അദ്ദേഹത്തെപ്പോലെ ഒരു ജനപ്രതിനിധിയാണ്'; പെട്ടിമുടി, സിപിഎം, ഭൂമി... ഗോമതിക്ക് പറയാനുള്ള കാര്യങ്ങള്‍
രാജമല പെട്ടിമുടിയില്‍ ദുരന്തമുണ്ടായപ്പോഴും തോട്ടം തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് പെമ്പിള ഒരുമൈ സമരനായികയും ദേവികുളം...