
മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ദുരിതാശ്വാസ നിധിയിലേക്ക് ബിറ്റ്കോയിന് വഴി സംഭാവന ചെയ്യാന്‍ ആഹ്വാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്സൈറ്റ് www.narendramodi.in-മായി ബന്ധിപ്പിച്ചിരുന്ന...