
സൂപ്പര്‍ ഫിനിഷില്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച; നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്
വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തിയ ബീഹാറില്‍ ജെഡി(യു)-ബിജെപി സഖ്യം ഭരണം നിലനിര്‍ത്തി. 15 വര്‍ഷം അധികാരത്തിലിരുന്നതിനു ശേഷമാണ്...