UPDATES

വീണ്ടും മോദി; കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്ലീമിന് പ്രത്യേക സംവരണം, ഹനുമാന്‍ ചാലീസ കേള്‍ക്കുന്നത് കുറ്റകരം

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീം സമുദായം കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കാണ്. അവരെ പ്രീതിപ്പെടുത്താന്‍ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം ഇല്ലാതാക്കി, അവ മുസ്ലീങ്ങള്‍ക്ക് നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന കാലത്ത് ഇതാണ് ആഗ്രഹിച്ചത്. അതിനാണ് ശ്രമിച്ചതും. ദലിതര്‍ക്കും ആദിവാസികള്‍ക്കും ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ സംവരണാവകാശം മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സഖ്യത്തിന്റെയും ആഗ്രഹം. 2004ല്‍ കോണ്‍ഗ്രസ്, എസ്സി/എസ്ടി സംവരണം കുറച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാന്‍ … Continue reading “വീണ്ടും മോദി; കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്ലീമിന് പ്രത്യേക സംവരണം, ഹനുമാന്‍ ചാലീസ കേള്‍ക്കുന്നത് കുറ്റകരം”

കേരളത്തിൽ കുഞ്ഞുങ്ങളിൽ ടൈപ്പ് 2 പ്രമേഹം വർദ്ധിക്കുന്നു; വില്ലൻ ബേബി ഫുഡോ ?

കുഞ്ഞുങ്ങൾ ‘സൂപ്പർ ടേസ്റ്റർസ് ‘

കളമശ്ശേരി സ്‌ഫോടനം: ഒടുവില്‍ കുറ്റപത്രം

മാര്‍ട്ടിന്‍ ഏകപ്രതി: ഇനി എന്ന് നീതി

കൂടുതൽ മുസ്ലിം ജനസംഖ്യയോ? കണക്കുകൾ പറയുന്നത് എന്താണ് ?

മോദിയുടെ വിവാദ പ്രസംഗം

രാഹുലും പ്രിയങ്കയും യുപിയില്‍ മല്‍സരിക്കും: കോണ്‍ഗ്രസ് വൃത്തങ്ങള്‍

അമേഠിയിലും റായ്ബറേലിയിലും ഗാന്ധിസഹോദരങ്ങള്‍ തൂത്തുവാരുമെന്നും യുപിയില്‍ ബിജെപി 50 സീറ്റുകള്‍ കടക്കില്ലെന്നുമാണ് വിലയിരുത്തല്‍

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്