
മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണം; കള്ളങ്ങള്‍ പിടിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമം: ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ ഉപവാസ സമരം തുടങ്ങി. കേരള സര്‍ക്കാര്‍...