TopTop
ബാക്കി വന്ന ചില രായാക്കന്മാരെ കുറിച്ചുതന്നെ

ബാക്കി വന്ന ചില രായാക്കന്മാരെ കുറിച്ചുതന്നെ

ഒന്ന് രണ്ടു ലക്ഷം കൊല്ലമായി തെണ്ടിത്തിരിഞ്ഞു, നൂറും ഇരുനൂറും ഉള്ള കൂട്ടങ്ങളായി, ആണും പെണ്ണുമായി, ഒരു മൂപ്പന്റെ കീഴിൽ നടന്നിരുന്നു മാനവരാശി മൊത്തം...