TopTop

'മസാലവാല': കല്‍ബുര്‍ഗിയെ കൊല ചെയ്തവരെ പിടികൂടാന്‍ അന്വേഷകരെ സഹായിച്ചത് അമോല്‍ കാലെയുടെ ഡയറിയിലെ ഒളിപ്പേരുകള്‍

ഗൗരി ലങ്കേഷ് കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമോല്‍ കാലെയുടെ ഡയറിയില്‍ 'മസാലവാല' എന്നൊരു പ്രയോഗം പ്രത്യേകാന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍...