
'നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്'; സച്ചിന് മറുപടിയുമായി താപ്സി പന്നു
കര്‍ഷക സമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്ത് സച്ചിന്...